Friday, May 18, 2012
   
Text Size


കുടുംബഭദ്രതയ്ക്ക് ദൈവിക ബോധം അനിവാര്യം: കല്ലൂപ്പാറ കണ്‍വന്‍ഷന്‍

കല്ലൂപ്പാറ: കുടുംബ‘ഭദ്രതയ്ക്കു ദൈവികബോധം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് അജി ബത്തേരി പറഞ്ഞു. ഓര്‍ത്തഡോക്സ് സിറിയന്‍ കണ്‍വന്‍ഷനില്‍ മൂന്നാം ദിവസത്തെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഫാ. റോഷന്‍ സി. ജോസഫ്, ഫാ. തോമസ് മാത്യു, ഫാ. ജോണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.