Home
PDF Print E-mail
Saturday, 06 February 2010 09:58

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍

അടൂര്‍:കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളും കണ്‍വെന്‍ഷനും ഫെബ്രുവരി 7 മുതല്‍ 14 വരെ നടക്കും. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത , ഡോ.യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 7ന് രാവിലെ 10.30ന് കൊടിയേറ്റ്, 12ന് രാത്രി 7ന് റാസ.