|
|
|
| Saturday, 06 February 2010 10:44 |
|
ജെര്‍മ്മനിയില്‍ ഫെബ്രുവരി 14- നു വിശുദ്ധ കുര്‍ബ്ബാന ബോണ്‍ : ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍ - ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വലിയ നോമ്പ് ആരംഭ ശുശ്രൂഷ ബോണിലെ പീതൂസ് ആശുപത്രി ചാപ്പലില്‍ ഫെബ്രുവരി 14- നു നടക്കുന്ന വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ട് തുടക്കം കുറിക്കും. ഫാ. ഫെലിക്സ് യോഹന്നാന് (ചെങ്ങന്നൂര്‍) മുഖ്യ കാര്‍മികത്വം വഹിക്കുന്ന വി. കുര്‍ബ്ബാനക്ക് ശേഷം സമൂഹ വിരുന്നും സുവിശേഷ പ്രസംഗവും പൊതു സമ്മേളനവും ഉണ്ടായിരിക്കും. ഈ ആത്മീയ ശുശ്രൂഷകളില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 0202 303544,02205 82915 © orthodoxchurch.inReport : John Kochu kandathil, Germany |




ബോണ്‍ : ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍ - ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വലിയ നോമ്പ് ആരംഭ ശുശ്രൂഷ ബോണിലെ പീതൂസ് ആശുപത്രി ചാപ്പലില്‍ ഫെബ്രുവരി 14- നു നടക്കുന്ന വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ട് തുടക്കം കുറിക്കും. ഫാ. ഫെലിക്സ് യോഹന്നാന് (ചെങ്ങന്നൂര്‍) മുഖ്യ കാര്‍മികത്വം വഹിക്കുന്ന വി. കുര്‍ബ്ബാനക്ക് ശേഷം സമൂഹ വിരുന്നും സുവിശേഷ പ്രസംഗവും പൊതു സമ്മേളനവും ഉണ്ടായിരിക്കും. ഈ ആത്മീയ ശുശ്രൂഷകളില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 0202 303544,02205 82915